Thursday, March 01, 2007

"ഏന്റെ കരള്ളേ"

മലയാളത്തിന്റെ കല്‍പ്പനികത മുറ്റി നില്‍ക്കുന ഈ പ്രയോഗം മറ്റു ഭാഷ്കലില്‍ ഇല്ലാതെദ്‌ഃഉ കൊണ്ട്‌?ഇംഗ്ലീഷില്‍ ആരും " എന്റെ ലിവറേ " എന്നു പറയാറില്ല..വെള്ള്ലം കൂടുതല്‍ അടികുന്ന കൊടാണോ മലയാളി ലിവെര്‍നെ പ്രകീറിത്കുനതു?

2 Comments:

At 1:47 AM, Blogger sandoz said...

അതു തന്നെയാണു എന്റെം ചോദ്യം......കരളിനു മാത്രമേ ഇവിടെ വിലയുള്ളോ....
എന്റെ കിഡ്നീ.....എന്റെ പ്ലീഹേ....എന്റെ വന്‍ കുടലേ..പ്രിയ ചെറുകുടലേ ..എന്നൊന്നും ആരും വിളിക്കാത്തത്‌ എന്താണു......

 
At 7:16 AM, Blogger അഡ്വ.സക്കീന said...

എനിക്കൂണ്ടൊരു ചോദ്യം. എന്റെ ചക്കരേ, എന്റെ തേനേ, എന്റെ മുത്തേന്നൊക്കെ വിളിക്കുന്നത്
പോലെ എന്റെ ഉപ്പേ, എന്റെ മുളകേ, എന്റെ മാങ്ങേന്നൊക്കെ വിളിക്കാത്തതെന്താ?
ഷുഗര്‍ മാത്രാ മലയാളിക്ക് ഇഷ്ടപ്പെട്ട രോഗം?

 

Post a Comment

<< Home