Monday, March 17, 2014

മതമിലാത്ത ജീവന്റെ വോട്ട്


ഞാൻ ജീവൻ,മതമിലാത്ത ജീവൻ. തിരെഞ്ഞെടുപ്പു വനപ്പോൾ ആണ് എന്റെ വില അറിഞ്ഞത്‌.മതം ഉള്ളവരുടെ വോട്ട് എല്ലാം പെട്ടിയിൽ  ആണെനു.താക്കോൽ സമുദായാചാര്യൻ  മാരുടെയും,മത മേലദ്ധ്യക്ഷൻ മരുമാരുടെയും ,ഇമാം മാരുടെയും ഒക്കെ കയ്യിൽ സുരക്ഷിതം. പിന്നെ അകെ ബാക്കിയുള്ളതു എന്നേ പോലുള്ള മതം ഇല്ലാത്തവർ.ഞങ്ങൾ വിചാ രിച്ചാൽ എന്ത് നടക്കാൻ ?  NOTA  ഉള്ളതു കൊണ്ടു poling  booth വരെ പോകാം ....

Labels:

Friday, March 20, 2009

അയോ! അകെ കണ്‍ഫ്യൂഷന്‍

തിരുവന്തപുരത്ത് ഇപോ ആര്‍ക് ഞാന്‍ വോട്ട് ചെയ്ക?
ശശി തരൂര്‍
ആളു കൊള്ളാം,പക്ഷെ ഡല്‍ഹി പോയാല്‍ ഇവ്ടുത്തെ സാദാരണകാരന്റെ പ്രശ്നങ്ങള്‍ മനസിലകാന്‍ കഴിയുമോ? പുള്ളി പരിശിലിച്ചതും എല്ലാം കേരളത്തിനു വെളിയില്‍.
ഒരു ബുക്ക് വായിച്ചു ഞ്ഞാന്‍,ഇന്ത്യ പുള്ളി അത്രയഗ് മനസിലയിടില. ഏതയാലും പുള്ളിയുടെ പ്രചാരണം തുടങ്ങട്ടെ,തിരുമാനികാം.
രാമചന്ദ്രന്‍ നായര്‍
ആരാ അപോ ഇത് ?വേറൊരു പനിയന്‍...
കൃഷ്ണദാസ്
കെടടോത്തോളം ആളു കുഴാപമില,പക്ഷെ ബി ജെ പി യ്ക്ക് വല്ല ചാന്‍സും ഉണ്ടോ ?

Sunday, April 13, 2008

ഒരു വേറിട്ട ഉത്സവ കാഴ്ച


Labels:

വിഷു ആശംസകള്‍

എന്‍റെ വിഷു കണി

Labels:

കണിയാപോയക ഉത്സവം
നേടും കുതിരയെടുപ് ദേശിങ്ങ നാടിന്‍റെ ഉത്സവ ആഘോഷത്തിന്റെ അവിഭാജ്യ കടകമാണ്.പുത്തൂര്‍ കണിയാപയ്കയില്‍ ദേവി ക്ഷേത്രത്തിലെ മീന ഭരണി തിരുനാള്‍ മഹോത്സവത്തിന്റെ ദ്രിശയങ്ങള്‍.

Labels:

Sunday, February 03, 2008

പുഷ്പമേള 2008

അനതപുരിയിലെ പുഷ്പമേളയിളുടെ....photosലെ നുംനതകള് കഷ്മിക്കുക.

Friday, February 01, 2008

ഒരു പുതിയ പരീക്ഷണം

കണിയാപൊയ്കയില് ഉത്സവ commitee തെരഞെടുത്തു. സത്യം പറഞാല്‍ നാട്ടിലെ ഉത്സവ നടത്തിപുകാരെ സമതികണം. IIM ലെ ട്രെയിനിംഗ്‌ ഇല്ലാതെ,ആരുടെയും apparisal control ചെയ്യത്തെ അവര്‍ ഒരു കൂട്ടം ആളുകളെ കണ്ട്രോള്‍ ചെയ്തു സംഭവം നടത്തി കൊണ്ടു പോകുനാലോ.അതിന്‍റെ രഹസ്യം മന്സിലാകാന്‍ ഞാനും commitee യില്‍ കയറി കൂടി
ബാകി വിശേഷങള്‍ വഴിപോലെ.

Tuesday, March 20, 2007

ഹര്‍ഷനു ആദരാഞ്ജലികള്‍

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=2191821&BV_ID

ഞങ്ങള്ളുടെ പ്രിയപെട്ട ഹര്‍ഷന്‍ ഇന്നലെ നമ്മളെ വിട്ടു പിരിഞ്ഞു.
എന്നില്‍ ആയിരം ചോദ്യങ്ങള്‍ അവശേഷ്പിചുകൊണ്ടു...
ഹര്‍ഷന്റെ ജീവത്യാഗം രാജ്യം ഓര്‍മ്മിക്കുന്ന ഈ വേളയില്‍ എന്തോ എനിക്കൊന്നും മനസിലാകുന്നില്ല....
ഈ യുദ്ധവും അതിന്റെ പൊരുള്ളും കര്‍മ്മവും അതിന്റെ ഫലവും ഒന്നും..

I can only see his ever similing face

Thursday, March 01, 2007

"ഏന്റെ കരള്ളേ"

മലയാളത്തിന്റെ കല്‍പ്പനികത മുറ്റി നില്‍ക്കുന ഈ പ്രയോഗം മറ്റു ഭാഷ്കലില്‍ ഇല്ലാതെദ്‌ഃഉ കൊണ്ട്‌?ഇംഗ്ലീഷില്‍ ആരും " എന്റെ ലിവറേ " എന്നു പറയാറില്ല..വെള്ള്ലം കൂടുതല്‍ അടികുന്ന കൊടാണോ മലയാളി ലിവെര്‍നെ പ്രകീറിത്കുനതു?