മാറാത്ത നൊബരങ്ങല്‍
ഏന്നും എന്നെ ഏറെ കുഴക്കിയിരുന്ന ച്ചോദ്യം
"ക്യാമറയ്യോ അതോ അതില്‍ പതിപിച്ച ഫോട്ടോകളൊ ഏറെ പ്രധാനം"
ഞാനും ആ ക്യാമറ കൈവശപെടുതിയപ്പൊല്‍... എന്നും കാണാന്‍ ആഗ്രഹിച്ചിരുന്ന ചിത്രങ്ങല്‍ വിതൂരതയില്‍ ഓടി മറഞ്ഞുവല്ലൊ?
എന്നിട്ടും എന്റെ പ്രിയപെട്ടവരും സമൂഹവും എന്റെ ക്യാമറയിലെ വൈറ്റ് ഹസിനും,ചാള്‍സ് പുഴക്കും എന്തെ എന്റെ നാട്ടിലെ പുഴകല്ലൊക്കൊ ,കവടിയാര്‍ കൊട്ടാരത്തിനൊ ഇല്ലാത്ത പ്രാധാന്യം കല്‍പിച്ചതു?
ഈ ക്യാമറ വാങ്ങാനും അതില്‍ ഓര്‍മകല്‍ സൂഷിക്കാനും നമ്മള്‍, മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പൊകാത്ത ഒരു പിടി ചിത്രങ്ങലില്‍ നിന്നും മാഞ്ഞുപൊകുന്നൂ..മറഞ്ഞുപൊകുന്നൂ.