Monday, December 25, 2006

മാറാത്ത നൊബരങ്ങല്‍


ഏന്നും എന്നെ ഏറെ കുഴക്കിയിരുന്ന ച്ചോദ്യം
"ക്യാമറയ്യോ അതോ അതില്‍ പതിപിച്ച ഫോട്ടോകളൊ ഏറെ പ്രധാനം"

ഞാനും ആ ക്യാമറ കൈവശപെടുതിയപ്പൊല്‍... എന്നും കാണാന്‍ ആഗ്രഹിച്ചിരുന്ന ചിത്രങ്ങല്‍ വിതൂരതയില്‍ ഓടി മറഞ്ഞുവല്ലൊ?
എന്നിട്ടും എന്റെ പ്രിയപെട്ടവരും സമൂഹവും എന്റെ ക്യാമറയിലെ വൈറ്റ്‌ ഹസിനും,ചാള്‍സ്‌ പുഴക്കും എന്തെ എന്റെ നാട്ടിലെ പുഴകല്ലൊക്കൊ ,കവടിയാര്‍ കൊട്ടാരത്തിനൊ ഇല്ലാത്ത പ്രാധാന്യം കല്‍പിച്ചതു?

ഈ ക്യാമറ വാങ്ങാനും അതില്‍ ഓര്‍മകല്‍ സൂഷിക്കാനും നമ്മള്‍, മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പൊകാത്ത ഒരു പിടി ചിത്രങ്ങലില്‍ നിന്നും മാഞ്ഞുപൊകുന്നൂ..മറഞ്ഞുപൊകുന്നൂ.

Sunday, December 17, 2006

ഇശ്വരോ രക്ഷതു:


എല്ലാവര്‍ക്കും ഏന്റെ പ്രണാമം.."

ഹരി ശ്രീ ച്ചെല്ലി ഞാനും ബ്ബ്ലൊഗ്‌ ലോകത്തിലേക്കു പ്രവേശിക്കുന്നു..

പുലികള്‍ വാഴുന്ന ഇവിടെ ദൈവമേ നീ തന്നെ രക്ഷ